### മെച്ചപ്പെടുത്തലുകൾ - മൊബൈൽ ഡാറ്റാ ഉപയോഗിക്കുമ്പോൾ ഉള്ള വീഡിയോ ക്വാളിറ്റി നിജപ്പെടുത്താൻ ഉള്ള ക്രമീകരണം വരുത്തി #1339 - ഒരു സെഷനിലെ ഓർത്തിരിക്കുന്നു #1442. - ശേഷി കുറഞ്ഞ പ്രൊസസ്സറുകൾക്കുള്ള ഡൌൺലോഡ് പെർഫോമൻസ് പുരോഗമനം വരുത്തി. -മീഡിയ സെഷന് സപ്പോർട്ട് ലഭ്യമാക്കി (പ്രവർത്തനം ) ### പരിഹരണങ്ങൾ - ഡൗൺലോഡ്സ് തുറക്കുമ്പോൾ ഉള്ള ക്റാഷ് പരിഹരിച്ചു. (പരിഹാരം പുതിയ ബിൽഡിൽ ലഭ്യമാണ് ) #1441